10/15/10

അന്‍‌വര്


കഥ

കോയമ്പത്തൂര്‍ ബോംബ് സ്ഫോടനത്തിന് ഉത്തരവാദികളെന്ന് സംശയിക്കപ്പെട്ട് ബാബു സേട്ട്(ലാല്‍), അയിഷ(മം‌മ്ത) തുടങ്ങി ചിലരെ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുന്നു. കേസ് അന്വേഷിക്കുന്നത് ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് കമ്മീഷണര്‍ സ്റ്റാലിന്‍ മണിമാരന്‍(പ്രകാശ് രാജ്) ആണ്. ഹവാല കേസില്‍ ഉള്‍പ്പെട്ട് അന്‍‌വര്‍(പൃഥ്വിരാജ്) എന്ന ചെറുപ്പക്കാരന്‍ ഇതേ ജയിലില്‍ എത്തുകയാണ്.

അന്‍‌വറിന്‍റെ ക്യാരക്ടര്‍ ബാബു സേട്ടിന് ഇഷ്ടമാകുന്നു. ജയിലിലെ ഗുണ്ടാ സംഘത്തെ അവര്‍ അടിച്ചൊതുക്കുന്നതും അവന്‍റെ ധൈര്യവും പ്രകൃതവുമെല്ലാം അയാളെ ആകര്‍ഷിച്ചു. തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് അയാള്‍ അവനെ നയിക്കുകയാണ്. ബഷീര്‍ ഭായ്(സമ്പത്ത്) എന്നൊരാളെ അന്‍‌വറിന് ബാബുസേട്ട് പരിചയപ്പെടുത്തിക്കൊടുക്കുന്നു. ഇനി സംഭവിക്കുന്നത് സ്ക്രീനില്‍ കാണുക.
അഭിനയ പ്രകടനങ്ങള്‍


No comments: